Posted On
date_range Updated On
date_range ചമ്പൽ നദിയിൽ സൈനികെൻറ മൃതദേഹം കണ്ടെത്തി
കോട്ട: രാജസ്ഥാനിലെ കോട്ടയിൽ ചമ്പൽ നദിയിൽ നിന്നും സൈനികെൻറ മൃതദേഹം കണ്ടെടുത്തു. 19 കാരനായ സുരേന്ദ്ര സിങ് ഗർവാളിെൻറ മൃതദേഹമാണ് നദിക്കരയിൽ കണ്ടെത്തിയത്.
കരടി ആക്രമിച്ചതിന് സമാനമായ പരിക്കുകൾ മൃതദേഹത്തിലുള്ളതായി ഇൻക്വസ്റ്റ് നടത്തിയ പൊലീസ് സബ്ഇൻസ്പെക്ടർ ധർമപാൽ പറഞ്ഞു. മറ്റുതരത്തിലുള്ള ആക്രമണം സൈനികനുനേരെ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.