ബി.ജെ.പി അധികാരത്തിൽ വരില്ല –ടി.ആർ.എസ്​ എം.പി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​ത്തി​ൽ ബി.​ജെ.​പി വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി​ല്ലെ​ന്ന് തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു​വി​​െൻറ മ​ക​ളും നി​സാ​മാ​ബാ​ദ് എം.​പി​യു​മാ​യ കെ. ​ക​വി​ത. തി​രു ​വ​ന​ന്ത​പു​രം പ്ര​സ്ക്ല​ബി​​െൻറ മീ​റ്റ് ദ ​പ്ര​സി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. അ​ഞ്ചു​വ​ര്‍ഷ​മാ​യി ന​രേ​ന്ദ്ര മോ​ദി പ​റ​യു​ന്ന​ത് ഒ​രേ​കാ​ര്യ​മാ​ണ്. പ​ക്ഷേ, ഒ​രു​വി​ക​സ​ന​വും ആ ​പ്ര​സം​ഗ​ത്തി​ന​പ്പു​റം സം​ഭ​വി​ക്കു​ന്നി​ല്ല. സാ​ധാ​ര​ണ​ക്കാ​ര്‍ക്ക് ഇ​ത് ന​ന്നാ​യി അ​റി​യാം. അ​ത് ​െത​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​ഫ​ലി​ക്കും.

കോ​ണ്‍ഗ്ര​സും ബി.​ജെ.​പി​യും ഇ​ല്ലാ​ത്ത സ​ര്‍ക്കാ​റി​നാ​യാ​ണ് തെ​ല​ങ്കാ​ന രാ​ഷ്​​ട്ര​സ​മി​തി പ​രി​ശ്ര​മി​ക്കു​ന്ന​ത്. ​െത​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്രാ​ദേ​ശി​ക പാ​ര്‍ട്ടി​ക​ള്‍ക്ക് സു​പ്ര​ധാ​ന പ​ങ്കാ​ണ് വ​ഹി​ക്കാ​നു​ള്ള​ത്. പാ​ര്‍ട്ടി​ക​ളു​മാ​യി തെ​ല​ങ്കാ​ന രാ​ഷ്​​ട്ര​സ​മി​തി ച​ര്‍ച്ച തു​ട​ങ്ങി​യി​ട്ടു​ണ്ട് -ക​വി​ത പ​റ​ഞ്ഞു.

Tags:    
News Summary - BJP cant win -TSR daughter K Kavitha- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.