ബംഗാളിലെ അൻസോളിൽ ബി.ജെ.പി ഓഫീസ്​ അഗ്നിക്കിരയാക്കി

കൊൽക്കത്ത: പശ്ചിമബംഗാളിലെ അൻസോളിൽ ബി.ജെ.പി ഓഫീസ്​ തീയിട്ട്​ നശിപ്പിച്ചു. സലാൻപൂരിലെ ബി.ജെ.പി ഒാഫീസാണ്​ അജ്ഞ ാതർ അഗ്നിക്കിരയാക്കിയത്.

ഞായറാഴ്​ച അർദ്ധരാത്രി​യാണ്​ സംഭവം നടന്നത്​. ഓഫീസ്​ പൂർണമായും കത്തിനശിച്ചു. അക്രമത്തിന്​ പിന്നിൽ തൃണമൂൽ കോൺഗ്രസ്​ പ്രവർത്തകരാണെന്ന്​ ബി.ജെ.പി ആരോപിച്ചു. സംഭവത്തിൽ പൊലീസ്​ കേസെടുത്തു.

Tags:    
News Summary - Bharatiya Janata Party office set on fire in Asansol - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.