Posted On
date_range Updated On
date_range അസം മദ്യദുരന്തം: മരണം 124 ആയി
ഗുവാഹതി: അസമിലെ മദ്യദുരന്തത്തിൽ മരണസംഖ്യ 124 ആയി. 331 പേർ ആശുപത്രിയിലുണ്ട്. ജോർഹത് മെഡിക്കൽ കോളജിൽ മാത്രം 71പേരാണ് മരിച്ചത്. മരണസംഖ്യ ഇനിയും കൂടിയേക്കും.
ഗോലാഘട ്ട്, ജോർഹത് ജില്ലകളിലെ തേയിലതോട്ടം തൊഴിലാളികളാണ് മരിച്ചവരിലേറെയും. വ്യാഴാഴ്ച രാത്രി മദ്യപിച്ചവരിൽ 12 പേർ ഉടനടി മരിച്ചിരുന്നു. ഇതോടെയാണ് ദുരന്തം പുറംലോകമറിഞ്ഞത്.
വെള്ളിയാഴ്ചയും ശനിയാഴ്ചയും മരണസംഖ്യ കുത്തനെ ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.