അർണബ്​ ഗോസ്വാമി ടൈംസ്​ നൗവിൽ നിന്ന്​ രാജിവെച്ചു

മുംബൈ: ടൈംസ്​ നൗവി​​െൻറ എഡിറ്റർ ഇൻ ചീഫ്​ അർണബ്​ ഗോസ്വാമി ചാനലിൽ നിന്ന്​ രാജിവെച്ചു. രാജിക്കാര്യം ചാനലി​​െൻറ എഡിറ്റോറിയൽ മീറ്റിങ്ങിലാണ്​ അർണാബ്​ അറിയിച്ചത്​. ടൈംസ്​ നൗവിനൊപ്പം ഇ.ടി നൗവി​ലെ സ്​ഥാനവും അർണാബ്​ രാജി​െവച്ചതായാണ്​ അറിയുന്നത്​.

ടെലഗ്രാഫിൽ പ​ത്രപ്രവർത്തകനായാണ് ​അർണാബ്​ ത​​​െൻറ കരിയർ ആരംഭിക്കുന്നത്​. പിന്നീട്​ 1995ൽ അ​േദ്ദഹം എൻ.ഡി.ടി.വിയി​െലത്തി. 2006ൽ ടൈംസ്​ നൗ തുടങ്ങിയതു മുതൽ അദ്ദേഹം ചാനലി​​െൻറ ഭാഗമാണ്​. ടൈംസ്​ നൗവിലെ അർണാബി​​െൻറ ന്യൂസ്​ഹവർ ഷോ പ്രശസ്​തമാണ്​.

Tags:    
News Summary - Arnab Goswami quits Times Now

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.