Posted On
date_range Updated On
date_range അംബർനാഥ്-കുർള എക്സ്പ്രസ് പാളം തെറ്റി
മുംബൈ: അംബർനാഥ്-കുർള എക്സ്പ്രസിന്‍റെ അഞ്ച് ബോഗികൾ പാളം തെറ്റി. താനെ ജില്ലയിലെ കല്യാണിൽ വെച്ച് ഇന്ന് രാവിലെ 5.53നാണ് ട്രെയിൻ പാളം തെറ്റിയത്. ആളപായമുണ്ടായതായി റിപ്പോർട്ടില്ല. ഈ റൂട്ടിലെ ട്രെയിൻ ഗതാഗതം തടസപ്പെട്ടതായി റെയിൽവെ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.