Posted On
date_range Updated On
date_range തെലങ്കാനയിൽ അക്ബറുദ്ദീൻ ഉവൈസിക്ക് ജയം
ഹൈദരാബാദ്: തെലങ്കാനയിൽ എ.െഎ.എം.െഎ.എം സ്ഥാനാർഥി അക്ബറുദ്ദീൻ ഉവൈസിക്ക് ജയം. 38,619 വോട്ടിെൻറ ഭൂരിപക്ഷത്ത ിൽലാണ് െഎ.എം.െഎ.എമ്മിെൻറ പരമ്പരാഗത സീറ്റായ ചന്ദ്രയാൻഗുട്ടയിൽ നിന്ന് അക്ബറുദ്ദീൻ വിജയിച്ചത്. അസദുദ്ദീൻ ഉവൈസിയുടെ ഇളയ സഹോദരനാണ് അക്ബറുദ്ദീൻ.
തെലങ്കാനയിൽ ടി.ആർ.എസ് 80 സീറ്റുകളിലും കോൺഗ്രസ് 26 സീറ്റുകളിലും മുന്നിട്ടു നിൽക്കുന്നുണ്ട്. ബി.ജെ.പിക്ക് ആറു സീറ്റുകളിൽ മാത്രമാണ് മുന്നിട്ടു നിൽക്കാനായത്. എ.െഎ.എം.െഎ.എം തെലങ്കാന രാഷ്ട്ര സമിതിയുമായി ചേർന്നാണ് മത്സരിക്കുന്നത്. തെലങ്കാനയിൽ നിയമസഭ നേരത്തെ പിരിച്ചു വിട്ടാണ് െക.ചന്ദ്രശേഖരറാവു തെരഞ്ഞെടുപ്പിനെ നേരിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.