നോട്ട്​ നിരോധനകാലത്ത്​ വ്യോമസേന വിതരണം ചെയ്​തത്​ 625 ടൺ നോട്ടുകൾ

മും​ബൈ: 2016ലെ ​നോ​ട്ട്​ നി​രോ​ധ​ന​ത്തെ തു​ട​ർ​ന്ന്​ വ്യോ​മ​സേ​ന 625 ട​ൺ പു​തി​യ നോ​ട്ടു​ക​ൾ വി​വി​ധ​യി​ട​ങ ്ങ​ളി​ൽ എ​ത്തി​ച്ച​താ​യി മു​ൻ വ്യോ​മ​സേ​ന മേ​ധാ​വി എ​യ​ർ​ചീ​ഫ്​ മാ​ർ​ഷ​ൽ ബി.​എ​സ്. ധ​നോ​വ. 20 കി​ലോ​യു​ള്ള ഒ​രു ബാ​ഗി​ൽ​ ഒ​രു കോ​ടി രൂ​പ​യാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തു​പോ​ലെ എ​ത്ര രൂ​പ​യു​ടെ നോ​ട്ടു​ക​ൾ കൈ​മാ​ റി​യെ​ന്ന്​ നി​ശ്ച​യ​മി​ല്ല. 33 ദൗ​ത്യ​ങ്ങ​ളി​ലാ​യാ​ണ്​ നോ​ട്ടു​ക​ൾ കൈ​മാ​റി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റ​ഫാ​ൽ വി​മാ​നം, ബോ​ഫോ​ഴ്​​സ്​ തോ​ക്കു​ക​ൾ എ​ന്നി​വ​ക്കെ​ല്ലാം അ​ക​മ്പ​ടി​യാ​യി വി​വാ​ദ​വു​മു​ണ്ടാ​യ​ത്​ രാ​ജ്യ​ത്തി​​െൻറ സൈ​നി​ക​ശേ​ഷി​യെ ബാ​ധി​ക്കു​മെ​ന്നും ധ​നോ​വ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മി​ഗ്​-21​ന്​ പ​ക​രം വി​ങ്​​ ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ൻ പ​റ​ത്തി​യ​ത്​ റ​ഫാ​ൽ വി​മാ​ന​മാ​യി​രു​ന്നെ​ങ്കി​ൽ ക​ഥ മാ​റു​മാ​യി​രു​ന്നു​വെ​ന്നും ധ​നോ​വ പ​റ​ഞ്ഞു.

പാ​കി​സ്​​താ​നി​ലെ ബ​ലാ​േ​കാ​ട്ടി​ൽ ഇ​ന്ത്യ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ന്​ പി​ന്നാ​ലെ മി​ഗ്​ വി​മാ​നം ത​ക​ർ​ന്ന്​ പൈ​ല​റ്റ്​ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ൻ പാ​ക്​ പി​ടി​യി​ലാ​യ സം​ഭ​വം അ​നു​സ്​​മ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മും​ബൈ ഐ.​ഐ.​ടി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​ണ്​ ധ​നോ​വ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്.

Tags:    
News Summary - airforce distributed currency at the time of monetisation siad bs dhanova -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.