മുംബൈയിൽ എയർഹോസ്റ്റസിനെ കൂട്ടബലാൽസംഗം ചെയ്തു

മുംബൈ: അന്ധേരിയിൽ 25കാരിയായ എയർഹോസ്റ്റസിനെ കൂട്ടബലാൽത്സംഗത്തിനിരയാക്കി. സ്വകാര്യ വിമാന കമ്പനിയിൽ ജോലി ചെയ്യുന്ന യുവതിയെ സുഹൃത്തുക്കൾ ചേർന്നാണ് ബലാൽത്സംഗം ചെയ്തത്.

ഗോനി നഗറിൽ യുവതിയുടെ സുഹൃത്ത് സ്വപ്നിൽ ബദോദിയ താമസിക്കുന്ന ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഇയാളും എയർലൈൻ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. കുറ്റം സമ്മതിച്ചെങ്കിലും തന്‍റെ സുഹൃത്തിന് പങ്കില്ലെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Air Hostess Allegedly Raped By Friends In Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.