Posted On
date_range Updated On
date_range തട്ടിക്കൊണ്ടുപോകൽ: ഹൈകമീഷണർ കെനിയൻ പ്രസിഡന്റിനെ കണ്ടു
ന്യൂഡൽഹി: കെനിയയിൽ രണ്ട് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് ഇന്ത്യൻ ഹൈകമീഷണർ നംഗ്യ ഖാംപ കെനിയൻ പ്രസിഡന്റ് വില്യം സാമോവെയ് റുതോയെ കണ്ടു.കെനിയയിലെ ക്വാൻസ ഡിജിറ്റൽ കാമ്പയിൻ സംഘാംഗങ്ങളായ മുഹമ്മദ് സൈദ് സാമി കിദ്വായ്, സുൽഫികർ അഹ്മദ് ഖാൻ എന്നിവരെയും അവർ സഞ്ചരിച്ച ടാക്സിയുടെ ഡ്രൈവർ നികോഡെമസ് എംവാനിയയെയും ജൂലൈയിലാണ് കാണാതായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.