യശ്വന്ത്​ സിൻഹക്ക് ‘ആപ്​’ ലോക്സഭ സീറ്റ്​ നൽകിയേക്കും

ന്യൂ​ഡ​ൽ​ഹി: മു​ൻ ബി.​ജെ.​പി നേ​താ​വ്​ യ​ശ്വ​ന്ത് സി​ൻ​ഹ​ക്ക്​ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആം​ആ​ദ്​​മി പാ​ർ​ട്ടി (എ.​എ.​പി) സീ​റ്റ്​ ന​ൽ​കി​യേ​ക്കും. ന്യൂ​ഡ​ൽ​ഹി മ​ണ്ഡ​ല​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ മ​ത്സ​രി​പ്പി​ക്കു​ന്നി​നു​ള്ള​ ച​ർ​ച്ച​ക​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണെ​ന്ന്​ പാ​ർ​ട്ടി നേ​തൃ​തം സൂ​ച​ന ന​ൽ​കി.

ബി.​ജെ.​പി നേ​തൃ​ത്വ​വു​മാ​യി ഭി​ന്ന​ത​യി​ലാ​യ ച​ല​ച്ചി​ത്ര​താ​രം ശ​ത്രു​ഘ്ന​ൻ സി​ൻ​ഹ​യെ വെ​സ്​​റ്റ്​ ഡ​ൽ​ഹി മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​പ്പി​ക്കാ​നും എ.​എ.​പി ആ​ലോ​ചി​ച്ചെ​ങ്കി​ലും ബി​ഹാ​റി​ലെ പ​ട്ന സാ​ഹി​ബ് മ​ണ്ഡ​ലം വി​ടാ​ൻ അ​ദ്ദേ​ഹം ത​യാ​റ​ല്ല.

Tags:    
News Summary - AAP talks with Yashwant Sinha-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.