Posted On
date_range Updated On
date_range മുംബൈയിൽ സൂപ്പർ മാർക്കറ്റിന് തീപിടിച്ചു
മുംബൈ: മുംബൈയിലെ പൊവായ് മേഖലയിലെ സൂപ്പർമാർക്കറ്റിൽ തീപിടിത്തം. പൊവായിയിലെ ഹിരനന്ദാനിയിലെ പ്രധാന തെരുവിലുള്ള ഹൈകോ സൂപ്പർ മാർക്കറ്റിലാണ് രാവിലെ 6.15 ഓടെ തീപിടിത്തമുണ്ടായത്.
ഒമ്പത് അഗ്നിശമനസേനാ യൂനിറ്റുകൾ തീയണക്കാനുള്ള ശ്രമത്തിലാണ്. ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.