തേജസ്
Posted On
date_range Updated On
date_range ബംഗളൂരുവിൽ പ്രണയം നിരസിച്ച വിദ്യാർഥിനിയെ കൊലപ്പെടുത്തി
ബംഗളൂരു: പ്രണയം നിരസിച്ചതിന് എൻജിനീയറിങ് കോളജ് വിദ്യാർഥിനിയെ പൂർവവിദ്യാർഥി കൊലപ്പെടുത്തി. ഹാസൻ ജില്ലയിലെ മൊസലെ ഹൊസഹള്ളി ഗവ. എൻജിനീയറിങ് കോളജിലെ ആദ്യ വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിനി സുചിത്രയാണ് (20) മരിച്ചത്.
കോളജിലെ പൂർവ വിദ്യാർഥിയായ തേജസാണ് (23) പ്രതി. വ്യാഴാഴ്ച പെൺകുട്ടിയെ ഹാസനടുത്ത കുന്തി ബെട്ടയിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊലെപ്പടുത്തുകയായിരുന്നു. ഇയാളുടെ പ്രേമാഭ്യർഥന പെൺകുട്ടി നിരസിച്ചതാണ് ക്രൂരകൃത്യത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.