Posted On
date_range Updated On
date_range ഇന്ത്യൻ മാധ്യമങ്ങളിൽ 90 ശതമാനവും ഉന്നത ജാതിക്കാർ
ന്യൂഡൽഹി: രാജ്യത്തെ മുഖ്യധാര മാധ്യമങ്ങളിലെ നിർണായക പദവികളിൽ 90 ശതമാനവും ഉന്നത ജാതിക്കാരാണെന്നും ഒറ്റ ദലിതനോ ആദിവാസിയോ ഇല്ലെന്നും പഠനം. ഓക്സ്ഫാം ഇന്ത്യ-ന്യൂസ് ലോൺട്രി റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. 'ആര് ഞങ്ങളുടെ വാർത്ത എഴുതുന്നു എന്നതിലാണ് കാര്യം; ഇന്ത്യൻ മാധ്യമങ്ങളിലെ പാർശ്വവത്കൃത സമുദായങ്ങളുടെ പ്രാതിനിധ്യം' തലക്കെട്ടിലുള്ള റിപ്പോർട്ട് ഡൽഹിയിൽ നടക്കുന്ന മാധ്യമ കൂട്ടായ്മയിലാണ് പുറത്തുവിട്ടത്. 121 മാധ്യമ സ്ഥാപനങ്ങളെയാണ് പഠനവിധേയമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.