ഏഴു വയസ്സുകാരൻ സ്​കൂളിൽ കൊല്ലപ്പെട്ട നിലയിൽ 

ന്യൂ​ഡ​ൽ​ഹി: ഏ​ഴു വ​യ​സ്സു​കാ​ര​നെ സ്​​കൂ​ളി​െ​ല ബാ​ത്​​റൂ​മി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ഗു​ഡ്​​ഗാ​വി​ലെ റ​യാ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി പ്ര​ദ്യു​മ്​​ന​നാ​ണ്​ ബാ​ത്​​റൂ​മി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ത​ളം​കെ​ട്ടി നി​ൽ​ക്കു​ന്ന ര​ക്​​ത​ത്തി​ൽ മു​ങ്ങി​ക്കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ്​ കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. ശ്യാം​കു​ഞ്ച്​ സ്വ​േ​ദ​ശി​യാ​ണ്​ പ്ര​ദ്യു​മ്​​ന​ൻ. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ സ്​​കൂ​ൾ അ​ധി​കൃ​ത​രാ​ണ്​ കു​ട്ടി​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​െ​ണ്ട​ത്തി​യ​ത്. തു​ട​ർ​ന്ന്​ സൗ​ത്ത്​​ ഗു​ഡ്​​ഗാ​വ്​ ​െപാ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. 

കു​ട്ടി​യു​ടെ ക​ഴു​ത്തി​ൽ മു​റി​വു​ണ്ട്. സം​ഭ​വ​സ്​​ഥ​ല​ത്തു നി​ന്ന്​ ക​ത്തി​യും ​പൊ​ലീ​സ്​ ക​ണ്ടെ​ടു​ത്ത​താ​യി ഗു​ഡ്​​ഗാ​വ്​ ഡി.​സി.​പി സി​മ​ർ​ദീ​പ്​ സി​ങ്​ പ​റ​ഞ്ഞു. രാ​വി​ലെ ഏ​ഴ​ര​യോ​ടെ കു​ട്ടി​യെ പി​താ​വാ​ണ്​ സ്​​കൂ​ളി​ൽ കൊ​ണ്ടാ​ക്കി​യ​ത്. കു​ട്ടി പ​തി​വാ​യി രാ​വി​ലെ സ്​​കൂ​ളി​ൽ വ​ന്ന​​ശേ​ഷം ബാ​ത്​​റൂ​മി​ൽ പോ​കാ​റു​ണ്ട്. അ​ങ്ങ​നെ ബാ​ത്​​റൂ​മി​ൽ പോ​യ ശേ​ഷം തി​രി​ച്ചു വ​ന്നി​ല്ല. മ​റ്റൊ​രു കു​ട്ടി എ​ട്ടു​മ​ണി​യോ​ടെ ബാ​ത്​​റൂ​മി​ൽ ചെ​ന്ന​പ്പോ​ഴാ​ണ്​ ചോ​ര​യി​ൽ കു​ളി​ച്ച നി​ല​യി​ൽ കു​ട്ടി​യെ​ ക​ണ്ട​ത്. ഉ​ട​ൻ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​ന​യ​ച്ചു. 

സ്​​കൂ​ളി​ൽ 16 സി.​സി.​ടി.​വി കാ​മ​റ​ക​ളു​​ണ്ട്. അ​ത്​ പ്ര​തി​െ​യ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ക്കു​മെ​ന്നാ​ണ്​ പൊ​ലീ​സ്​ ക​രു​തു​ന്ന​ത്. എ​ന്നാ​ൽ ബാ​ത്​​റൂ​മി​നു മു​ൻ​വ​ശ​ത്തു​ള്ള കാ​മ​റ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന്​ സ്​​കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​െ​മ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags:    
News Summary - 8 Year Old Boy Murderd at School Bathroom - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.