Posted On
date_range Updated On
date_range ഉറങ്ങിക്കിടന്ന ബാലികയെ തട്ടിെക്കാണ്ടുപോയി ബലാത്സംഗം ചെയ്തു
അഅ്സംഗഢ് (യു.പി): വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ആറു വയസ്സുകാരിയെ തട്ടിക്കെ ാണ്ടുപോയി ബലാത്സംഗം ചെയ്തു.
ഉത്തർപ്രദേശിലെ ജിയാൻപുർ കോട്ട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ശനിയാഴ്ച രാവിലെ റോഡരികിൽ അബോധാവസ്ഥയിൽ കുട്ടിയെ കണ്ട ഗ്രാമീണർ പൊലീസിൽ അറിയിക്കുകയായിരുന്നു. ബാലികയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ഡി.ഐ.ജി സുഭാഷ് ചന്ദ് ദുബെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.