Posted On
date_range Updated On
date_range മൊബൈൽ ഫോണുമായി ബന്ധപ്പെട്ട തർക്കം; 23കാരനെ തീക്കൊളുത്തി കൊല്ലാൻ ശ്രമം
ഗാസിയാബാദ്: മൊബൈൽ ഫോണുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 23കാരനെ തീക്കൊളുത്തി കൊല്ലാൻ ശ്രമം. നഗരത്തില െ ഗഗൻ വിഹാർ കോളനിയിലെ ഷാസിബാബാദ് എരിയയിലാണ് സംഭവമെന്ന് എസ്.പി ശോക് കുമാർ അറിയിച്ചു.
23കാരനായ ശിവം സുഹൃത്തായ സൽമാെൻറ മൊബൈൽ മോഷ്ടിക്കുകയായിരുന്നു. തുടർന്ന് മൊബൈൽ ഫോൺ പ്രവർത്തനരഹിതാമയി. മൊബൈലിെൻറ തകരാർ പരിഹരിച്ച് തിരികെ നൽകാമെന്ന് ശിവം സൽമാനെ അറിയിച്ചു.
എന്നാൽ, ശനിയാഴ്ച രാവിലെ സൽമാൻ സുഹൃത്തുക്കളുമായെത്തി ശിവനെ വീട്ടിൽ നിന്നിറക്കി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശിവനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.