സൗജന്യ ഡാറ്റാ ഓഫറുമായി എയര്‍ടെല്ലും

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയെ നേരിടാന്‍ സൗജന്യ ഡാറ്റാ ഓഫറുമായി എയര്‍ടെല്ലും. 1494 രൂപക്ക് റിച്ചാര്‍ജ് ചെയ്യുന്ന 4ജി ഉപഭോക്താക്കള്‍ക്ക് മൂന്നുമാസത്തേക്ക് സൗജന്യ ഡാറ്റയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഡല്‍ഹിയിലെ ഉപഭോക്താക്കള്‍ക്കാണ് ആദ്യം ഓഫര്‍ ലഭിക്കുക. താമസിയാതെ മറ്റുനഗരങ്ങളിലും ഓഫര്‍ പ്രഖ്യാപിക്കും. റിലയന്‍സ് ജിയോയെ നേരിടാന്‍ പല കമ്പനികളും ഡാറ്റാ നിരക്കില്‍ 67 ശതമാനം വരെ കുറവുവരുത്തിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.