Posted On
date_range Updated On
date_range പള്ളി അടച്ചിട്ട നടപടി: പ്രത്യാഘാതമുണ്ടാകും –ഉമര്‍ അബ്ദുല്ല
ശ്രീനഗര്‍: പെരുന്നാള്‍ ദിനത്തില്‍ പള്ളികളും ദര്‍ഗകളും അടച്ചിട്ട നടപടി ചരിത്രത്തിലൊരിക്കലുമുണ്ടായിട്ടില്ളെന്നും ഇതിന് വലിയ തിരിച്ചടിയുണ്ടാകുമെന്നും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല പറഞ്ഞു. ജനസംഘിന്‍െറ ഭരണമാണ് നടക്കുന്നതെന്നും അതിനാലാണ് പള്ളികള്‍ അടച്ചിടുന്നതെന്നുമാണ് ജനങ്ങള്‍ പറയുന്നത്. ജനങ്ങള്‍ രോഷാകുലരാണ് -അദ്ദേഹം ഒരു പ്രമുഖ ദേശീയ പത്രത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.