Posted On
date_range Updated On
date_range അതിര്‍ത്തി കടന്നുള്ള ഭീകരവാദം ചര്‍ച്ച ചെയ്യാതെ സാര്‍കിന് ഭാവിയില്ല –ശ്രീലങ്ക
ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള ഭീകരവാദം സാര്‍ക് അംഗരാജ്യങ്ങളെ ബാധിക്കുന്ന പ്രധാന വിഷയമാണെന്നും അത് ചര്‍ച്ച ചെയ്യാതെ സാര്‍ക് കൂട്ടായ്മക്ക് മുന്നോട്ട് പോകാനാവില്ളെന്നും ശ്രീലങ്ക.
ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂട്ടിക്കാഴ്ചക്കുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.സാര്‍കില്‍നിന്ന് പിന്‍വാങ്ങിയതുകൊണ്ട് മാത്രം ഭീകരവാദം അവസാനിക്കുകയില്ളെന്നും അത് പരിഹരിക്കാന്‍ ഇന്ത്യ വഴികള്‍ ആരായേണ്ടതുണ്ടെന്നും വിക്രമസിംഗെ അഭിപ്രായപ്പെട്ടു.
അഞ്ചുവര്‍ഷമായി ഇന്ത്യയും പാകിസ്താനും തമ്മിലെ അസ്വാരസ്യങ്ങള്‍ പരിഹരിക്കാന്‍ ശ്രമം ഒന്നുമുണ്ടായിട്ടില്ല. യുദ്ധം ഒന്നിനും പരിഹാരമല്ല. സംഘര്‍ഷം പരിഹരിക്കാന്‍ മോദി ചില ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.