Posted On
date_range Updated On
date_range ലൈംഗിക ചൂഷണം: ആള്‍ദൈവം അറസ്റ്റില്‍
ലഖ്നോ: സ്ത്രീകളെ ചൂഷണംചെയ്ത വിവാദ ആള്‍ദൈവം ബാബാ പരമാനന്ദ് അറസ്റ്റില്‍. വന്ധ്യതക്ക് ചികിത്സ വാഗ്ദാനം ചെയ്താണ് ആള്‍ദൈവം സ്ത്രീകളെ വലയിലാക്കിയിരുന്നത്. നിരവധി സ്ത്രീകളുടെ പരാതിയെ തുടര്‍ന്ന് ബാബയുടെ ലഖ്നോവിനടുത്തുള്ള ആസ്ഥാനത്ത് റെയ്ഡ് നടത്തിയ പൊലീസ് അശ്ളീലച്ചിത്രങ്ങളടങ്ങിയ സീഡികളും പുസ്തകങ്ങളും പിടിച്ചെടുത്തിരുന്നു. റെയ്ഡിനെ തുടര്‍ന്ന് ഒളിവില്‍പോയ ആള്‍ദൈവം ചൊവ്വാഴ്ചയാണ് മധ്യപ്രദേശിലെ സത്നയില്‍ അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.