Posted On
date_range Updated On
date_range ഉത്തര്‍പ്രദേശില്‍ വീട്ടില്‍ നിന്ന് 150 പാമ്പുകളെ പിടികൂടി
ലഖിംപൂര്‍: വീടുകളില്‍ നിന്ന് പാമ്പുകളെ പിടികൂന്നത് സാധാരണ സംഭവമാണ്. എന്നാല്‍,ഒരു വീട്ടില്‍ നിന്ന് 150 പാമ്പുകള്‍ പിടികൂടുന്നത് സര്‍വ സാധാരണയാണ്. ഉത്തര്‍പ്രദേശിലെ ലഖിംപൂരിലാണ് സംഭവം നടന്നത്. വീടിന്‍െറചുമരിനിടയില്‍ നിന്നായിരുന്നു പാമ്പുകളെ കണ്ടത്തെിയത്.
പാമ്പുകളെ കണ്ട വീട്ടുകാര്‍ ആദ്യം പേടിച്ചുവെങ്കിലും അയല്‍വാസികളുടെ സഹായത്തോടെ ഇവയെ പിടികൂടുകയായിരുന്നു. പാമ്പുകളെ പിന്നീട് അടുത്തുള്ള കാടുകളില്‍ തുറന്ന് വിട്ടെന്നും വനം വകുപ്പ്ഡെപ്പ്യൂട്ടി ഇന്‍സ്പെക്ടര്‍ ആര്‍.കെ റായ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.