Posted On
date_range Updated On
date_range ഉമർ ഖാലിദിന്‍റെയും അനിർബന്‍റെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റം ചുമത്തി ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ജെ.എൻ.യു വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദിന്‍റെയും അനിര്‍ബന്‍ ഭട്ടാചാര്യയുടേയും ജാമ്യാപേക്ഷയില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി ഇന്ന് വിധി പറയും. ബുധനാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ജുഡീഷല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഇരുവര്‍ക്കും ജാമ്യം അനുവദിക്കുന്നതിനെ ഡല്‍ഹി പോലീസ് എതിര്‍ത്തിരുന്നു. ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന്‍ എസ്.എ.ആര്‍. ഗിലാനിയുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.