Posted On
date_range Updated On
date_range കാറിലകപ്പെട്ട രണ്ട് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു
ജയ്പുര്‍: കാറിന്‍െറ വാതില്‍ അടഞ്ഞ് അകത്തകപ്പെട്ട നാലും എട്ടും വയസ്സുള്ള രണ്ട് കുട്ടികള്‍ ദാരുണമായി മരിച്ചു. കളിക്കുന്നതിനിടെ അയല്‍വാസിയുടെ കാറില്‍ കയറിയ കിരണ്‍ ബാവ്രി, വിനോദ് ബാവ്രി എന്നീ കുട്ടികളാണ് കൊല്ലപ്പെട്ടത്.
കാറിനകത്ത് ബോധരഹിതരായി വീണ ഇവരെ കുറച്ച് സമയത്തിനുശേഷം കാറുടമ ആശുപത്രിയിലത്തെിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറിയതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.