Posted On
date_range Updated On
date_range ആശാറാം ബാപ്പുവിന്‍െറ ജാമ്യാപേക്ഷ തള്ളി
ജോധ്പുര്‍: ‘ആള്‍ദൈവം’ ആശാറാം ബാപ്പു ജോധ്പുര്‍ സെഷന്‍സ് കോടതിയില്‍ നല്കിയ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. 74കാരനായ ആശാറാം ബാപ്പുവിന്‍െറ ആറാമത്തെ ജാമ്യാപേക്ഷയാണ് തള്ളിയത്. 16 വയസ്സുള്ള സ്കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ 2013 ആഗസ്റ്റ് മുതല്‍ ജയിലിലാണ്. അനുഭവിക്കുന്ന അദ്ദേഹത്തിനുവേണ്ടി ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമിയാണ് കോടതിയില്‍ ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.