മധ്യപ്രദേശിൽ ജെ.എൻ.യു അധ്യാപകൻ പ​െങ്കടുത്ത പരിപാടി എ.ബി.വി.പി അല​േങ്കാലപ്പെടുത്തി ​

ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ  ജെ.എൻ.യു അധ്യാപകൻ പെങ്കടുത്ത പരിപാടി എ.ബി.വി.പി പ്രവർത്തകർ അലേങ്കാലപ്പെടുത്തി. അംബേ്ദകർ വിചാർ മഞ്ച് സംഘടിപ്പിച്ച പരിപാടിയിൽ ജെ.എൻ.യു വിലെ അസോസിയേറ്റ് പ്രഫസറായ വിവേക് കുമാറായിരുന്നു മുഖ്യ പ്രാസംഗികൻ. ജെ.എൻ.യു അധ്യാപകൻ ചടങ്ങിൽ പെങ്കടുക്കുന്നതിൽ പ്രതിഷേധിച്ച് എ.ബി.വി.പി പ്രവർത്തകർ പരിപാടി നടന്ന സ്ഥലേത്തക്ക് ഇരച്ചുകയറുകയായിരുന്നു. ചടങ്ങ് അലേങ്കാലപ്പെട്ടതിനെ തുടർന്ന് പൊലീസെത്തി അധ്യാപകനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. 30 പേർക്കെതിരെ പൊലീസ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തു. എ.ബി.വി.പി പ്രവർത്തകർ തങ്ങൾക്കെതിരെ വെടിയുതിർത്തതായും അംബേ്ദകർ വിചാർ മഞ്ച് പ്രവർത്തകർ ആരോപിച്ചു. അതേസമയം പൊലീസ് ഇക്കാര്യം നിഷേധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.