Posted On
date_range Updated On
date_range ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ നക്സലൈറ്റ് കൊല്ലപ്പെട്ടു
റായ്പുർ: ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു നക്സലൈറ്റ് കൊല്ലപ്പെട്ടു. സംഭവ സ്ഥലത്തു നിന്നും നിരവധി ആയുധങ്ങളും സ്ഫോടകവസ്തുക്കളും സേന കണ്ടെടുത്തു. കഴിഞ്ഞ ദിവസം ഛത്തീസ്ഗഢിൽ സുക്മ , ബിജാപ്പൂർ ജില്ലകളിൽ പൊലീസുമായുള്ള ഏറ്റുമുട്ടലുകളിൽ മൂന്ന് നക്സലൈറ്റുകൾ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.