Posted On
date_range Updated On
date_range എനിക്ക് ഇനി സമാധാനത്തോടെ മരിക്കാം -മമത
കൊല്‍ക്കത്ത: എനിക്ക് ഇനി സമാധാനത്തോടെ മരിക്കാം. സിംഗൂരില്‍ ടാറ്റക്ക് ഭൂമി നല്‍കിയത് റദ്ദാക്കിയ സുപ്രീംകോടതി വിധിയോട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആദ്യ പ്രതികരണം ഇതായിരുന്നു. സിംഗൂരിലെ ജനങ്ങള്‍ക്കുവേണ്ടി കാലങ്ങളായി താന്‍ കണ്ട സ്വപ്നമാണ് ഈ വിധി. 10 വര്‍ഷം ഇതിനായി കാത്തിരുന്നു. ഇത് കര്‍ഷകരുടെ വിജയമാണ്. ഈ സിംഗൂര്‍ ഉത്സവത്തില്‍ എല്ലാവരും പങ്കുചേരുമെന്നും ദുര്‍ഗാപൂജക്കു മുന്നോടിയായുള്ള ആഘോഷമായി ഇത് മാറുമെന്നും മമത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.