Posted On
date_range Updated On
date_range അഖ്ലാഖിെൻറ കുടുംബത്തെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി ഉത്തരവ്
ലഖ്നോ: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് കൊലപ്പെടുത്തിയ മുഹമ്മദ് അഖ്ലാക്കിെൻറ കുടുംബത്തെ അറസ്റ്റ് ചെയ്യരുതെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവ്. അഖ്ലാക്കിെൻറ കുടുംബത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സുരാജ്പുര്‍ കീഴ് കോടതി കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു.
ബീഫ് കൈവശം വെച്ചെന്ന പേരിൽ അഖ്‌ലാക്കിനെ കൊലപ്പെടുത്തിയ പ്രതികളുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലായിരുന്നു ഇവര്‍ക്കെതിരെ കേസ് എടുത്തത്. ഇതിനെ തുടര്‍ന്നാണ് അഖിലാക്കിെൻറ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.