Posted On
date_range Updated On
date_range കര്‍ണാടക സര്‍ക്കാര്‍ ഗുരുജയന്തി ഔദ്യോഗികമായി ആചരിക്കും
മംഗളൂരു: ശ്രീനാരായണ ഗുരു ജയന്തി കര്‍ണാടക സര്‍ക്കാര്‍ ആദ്യമായി സെപ്റ്റംബര്‍ 18ന് ഔദ്യോഗികമായി ആചരിക്കും. ബണ്ട്വാള്‍ താലൂക്കിലെ സജീപമൂഡ ഗ്രാമത്തില്‍ ബ്രഹ്മശ്രീ നാരായണ ഗുരു ജനമന്ദിരം ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. വാല്മികി, ടിപ്പുസുല്‍ത്താന്‍ ,കനകദാസ, അംബേദ്കര്‍ ജയന്തി ആഘോഷങ്ങള്‍ക്ക് സമാനമായ പരിഗണന ഗുരുജയന്തിക്കും നല്‍കും. മംഗളൂരു കുദ്രോളിയിലെ ഗോകര്‍ണനാഥ ക്ഷേത്രം 1912 ഫെബ്രുവരി എട്ടിന് ഗുരു സ്ഥാപിച്ചതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.