Posted On
date_range Updated On
date_range കൊല്‍ക്കത്തയിലെ ചേരിയില്‍ വന്‍ അഗ്നിബാധ; ഒരു മരണം
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഡംഡം പാര്‍ക്കിലെ ചേരിയില്‍ വന്‍ അഗ്നിബാധ. ഒരാൾ മരിക്കുകയും നൂറ്റമ്പതോളം കുടിലുകള്‍ കത്തിനശിക്കുകയും ചെയ്തു. ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് ചേരിയില്‍ തീ പടര്‍ന്നത്. ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചാണ് ദുരന്തമുണ്ടായതെന്നാണ് നിഗമനം. സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കി. പ്രദേശവാസികളെ താൽക്കാലികമായി നഗരത്തിലെ മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.