Posted On
date_range Updated On
date_range മുലായത്തിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയാല്‍ കോണ്‍ഗ്രസുമായി സഖ്യം –അഖിലേഷ്
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം രൂപവത്കരിക്കുന്നതിന് യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍െറ വ്യവസ്ഥ. പിതാവും എസ്.പി നേതാവുമായ മുലായം സിങ് യാദവിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും രാഹുല്‍ ഗാന്ധിയെ ഉപപ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമാക്കിയാല്‍ സഖ്യത്തിന് തയാറാണെന്ന് അദ്ദേഹം പറഞ്ഞു. ബി.എസ്.പിയുമായി കൈകോര്‍ക്കില്ളെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.