Posted On
date_range Updated On
date_range വാനരവസൂരി: തൃശൂർ ഗവ. മെഡിക്കൽ കോളജിൽ പി.സി.ആർ പരിശോധന
മുളങ്കുന്നത്തുകാവ്: വാനരവസൂരി - പി.സി.ആർ പരിശോധന ഇനി തൃശൂർ ഗവ. മെഡിക്കൽ കോളജിലും. ഇതിന് ഐ.സി.എം.ആറിന്റെ അംഗീകാരം ലഭിച്ചു. തൃശൂർ, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലുള്ളവർക്ക് വൈറസ് കണ്ടെത്താനുള്ള പരിശോധനയാണ് തൃശൂർ ഗവ. മെഡിക്കൽ കോളജ് വൈറോളജി ലാബിലുണ്ടാവുക. ടി.എൻ. പ്രതാപൻ എം.പി തൃശൂർ ഗവ. മെഡിക്കൽ കോളജിൽ മങ്കി പോക്സ് - പി.സി.ആർ പരിശോധന ആരംഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.