പ്രതീകാത്മക ചിത്രം

ആ​രോ​ഗ്യം സൂ​ക്ഷി​ക്കാം...

ഇ​ട​ക്കി​ടെ ഫു​ൾ ബോ​ഡി ചെ​ക് അ​പ് ന​ട​ത്തു​ന്ന​വ​രാണ് അധികവും എ​ന്നാ​ൽ, കൂ​ടു​ത​ൽ പ​രി​ശോ​ധ​ന കൊ​ണ്ടു​മാ​ത്രം കാ​ര്യ​മു​​ണ്ടോ?. ഇ​ല്ലെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം. ശ​രി​യാ​യ പ്രാ​യ​ത്തി​ൽ ശ​രി​യാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്ത​ണ​ം. ഒ​രു വ്യ​ക്തി 40ക​ളി​ൽ ചെ​യ്യേ​ണ്ട പ​രി​ശോ​ധ​ന​ക​ളു​ടെ പ​ട്ടി​ക പ​രി​ശോ​ധി​ച്ചാ​ലോ... നി​ശ്ശബ്ദ​മാ​യി ഒ​ളി​ഞ്ഞി​രി​ക്കു​ന്ന അ​പ​ക​ട​കാ​രി​ക​ളെ നേ​ര​ത്തേ ത​ന്നെ തി​രി​ച്ച​റി​യാ​ൻ ഈ ​പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ ക​ഴി​യും.

1. ര​ക്ത​സ​മ്മ​ർ​ദം

ഇ​ന്ത്യ​ക്കാ​രി​ൽ പ​ക്ഷാ​ഘാ​ത​ത്തി​ലും ഹൃ​ദ്രോ​ഗ​ത്തി​നും കാ​ര​ണ​മാ​കു​ന്ന നി​ശ്ശബ്ദ അ​പ​ക​ട​കാ​രി 

2. ഫാ​സ്റ്റി​ങ് ഗ്ലൂ​ക്കോ​സ്/ ഗ്ലൈ​ക്കോ​സൈ​ലേ​റ്റ​ഡ് ഹീ​മോ​ഗ്ലോ​ബി​ൻ (HbA1c) 

എ​ല്ലാ 1-3 വ​ർ​ഷ​ങ്ങ​ളി​ലും ഇ​ന്ത്യ​ക്കാ​രി​ൽ സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന​താ​ണ് പ്ര​മേ​ഹം. മ​റ്റു പ​ല ആ​രോ​ഗ്യാ​വ​സ്ഥ​ക​ൾ​ക്കും ഇ​ത് പി​ന്നീ​ട് വ​ഴി​വെ​ക്കും.

3. ലി​പി​ഡ് പ്രൊ​ഫൈ​ൽ 

ഓ​രോ 3-5 വ​ർ​ഷ​ത്തി​ലും (കു​ടും​ബ​ച​രി​ത്ര​മു​ണ്ടെ​ങ്കി​ൽ നേ​ര​ത്തേ പ​രി​ശോ​ധി​ക്ക​ണം) എ​ൽ.​ഡി.​എ​ൽ കൊ​ള​സ്ട്രോ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക. ‘നോ​ർ​മ​ൽ ടോ​ട്ട​ൽ കൊ​ള​സ്ട്രോ​ൾ’ ചി​ല​പ്പോ​ൾ തെ​റ്റി​ദ്ധ​രി​പ്പി​ച്ചേ​ക്കാം.

4. ശ​രീ​ര​ഭാ​രം

5. നേ​ത്ര​പ​രി​ശോ​ധ​ന

6. ദ​ന്ത പ​രി​ശോ​ധ​ന

7. ദൈ​നം ദി​ന ജീ​വി​ത​ത്തി​ലെ ഈ ​ശീ​ല​ങ്ങ​ളെ​ക്കു​റി​ച്ചും ജാ​ഗ്ര​ത വേ​ണം

ഉ​റ​ക്ക നി​ല​വാ​രം

ശാ​രീ​രി​ക ക്ഷ​മ​ത

മ​ദ്യം -പു​ക​വ​ലി ഉ​പ​യോ​ഗം

News Summary - Let's stay healthy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.