വൈ​ശാ​ഖ സ​ന്ധ്യ-2024 ബ്രോ​ഷ​ർ പ്ര​കാ​ശ​നം ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ്

നി​സാ​ർ ത​ള​ങ്ക​ര നി​ർ​വ​ഹി​ക്കു​ന്നു

വൈ​ശാ​ഖ സ​ന്ധ്യ-2024 ബ്രോ​ഷ​ർ പ്ര​കാ​ശ​നം

ഷാ​ർ​ജ: കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ ഇ​വ​ന്റാ​യ വൈ​ശാ​ഖ സ​ന്ധ്യ-2024​ന്റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് നി​സാ​ർ ത​ള​ങ്ക​ര നി​ർ​വ​ഹി​ച്ചു. ബ​ലി പെ​രു​ന്നാ​ൾ ര​ണ്ടാം ദി​വ​സം ഷാ​ർ​ജ സ​ഫാ​രി മാ​ളി​ലാ​ണ്​ പ​രി​പാ​ടി.

ബ്രോ​ഷ​ർ പ്ര​കാ​ശ​ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് അ​ഹ​മ്മ​ദ് ഷി​ബി​ലി അ​ധ്യ​ക്ഷ​നാ​യി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ന​ജ്മു​ദ്ദീ​ൻ പ​രി​പാ​ടി​യെ കു​റി​ച്ച്​ വി​ശ​ദീ​ക​രി​ച്ചു.

ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ജോ. ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ബി ബേ​ബി, ട്ര​ഷ​റ​ർ ജെ​ർ​മി​യാ​സ് യേ​ശു​ദാ​സ്, വൈ​സ് പ്ര​സി​ഡ​ന്റ് സീ​നോ ജോ​ൺ നെ​റ്റോ, ജോ. ​സെ​ക്ര​ട്ട​റി അ​നി​ൽ കു​മാ​ർ ന​ടേ​ശ​ൻ, ജോ. ​ട്ര​ഷ​റ​ർ മ​നോ​ജ് മ​നാ​മ, സ​ബ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ റ​ഹീം ക​ണ്ണ​ന​ല്ലൂ​ർ, ഷ​ഹാ​ൽ ഹ​സ്സ​ൻ, ജ​യ​രാ​ജ്, അ​ൻ​സാ​ർ അ​സീ​സ്, ആ​സി​ഫ് മി​ർ​സ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Vaisakha Sandhya-2024 Brochure Publication Bali Perunnal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.