Posted On
date_range Updated On
date_range വൃത്തിയാക്കാൻ വാക്വം ക്ലീനറും
പൊടി ശല്യമാവുന്നവർ ധാരാളമാണ്. അടിക്കലും തുടക്കലും കൊണ്ട് മുഴുവനായും വൃത്തിയിക്കാൻ പറ്റാത്ത പൊടിപടലങ്ങൾ വീടിലും കാറിലുമൊക്കെയായി കാണാറുണ്ട്. അവിടെയാണ് വാക്വം ക്ലീനറുകളുടെ സഹായം ആവശ്യമായി വരുന്നത്.
വാക്വം ക്ലീനർ ചെറിയ വായു മർദ്ദം ഉപയോഗിച്ച് അഴുക്കിെൻറയും പൊടിയുടെയും ചെറിയ കണങ്ങൾ എടുക്കാൻ സഹായിക്കുന്നു. വാക്വം ക്ലീനറിനുള്ളിലെ വായു മർദ്ദം പുറത്തെ മർദ്ദത്തേക്കാൾ കുറവായതിനാൽ ആംബിയൻറ് എയർ ഇൻടേക്ക് പോർട്ട് വഴി വാക്വം ക്ലീനറിലേക്ക് തള്ളിവിടുന്നു.
അഴുക്കും പൊടിയും വലിച്ചെടുക്കാൻ സക്ഷൻ മോട്ടോറുകളും ഫിൽട്ടറുകളും അവയിൽ സജ്ജീകരിച്ചിരിക്കുന്നതിനാൽ വാക്വം ക്ലീനർ പൊടി വൃത്തിയാക്കുന്നതിനും അലർജികൾ ഒഴിവാക്കുന്നതിനും ഫലപ്രദമാണ്. അവ ഉപയോഗിക്കാൻ എളുപ്പമാണ്. സമയവും ഊർജ്ജവും ലാഭിക്കാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.