കോയിബസാർ  സ്നേഹവീട് കൂട്ടായ്മ

ദുബൈ:  കണ്ണൂർ കോയിബസാർ യൂത്ത് സ​​െൻററി​​​െൻറ  ‘സ്നേഹവീട് കൂട്ടായ്മ’   ദുബൈയിൽ ചേർന്നു. അഡ്വ. ഹാഫിസ് അധ്യക്ഷത വഹിച്ചു.   
 നാടി​​​െൻറ മുൻകാല നായകരെക്കുറിച്ചുള്ള വീഡിയോ പ്രദർശിപ്പിച്ചാണ്​ പരിപാടി ഉദ്​ഘാടനം ചെയ്​തത്​.   എസ്​.വി ലിയാഖത്ത്, അഷ്റഫ് സി.എച്ച്, എ.പി.കെ. ഖാലിദ് എന്നിവർ ഓർമകൾ  പങ്ക്‌ വെച്ചു.   ]'

 റഫീഖ് എസ്.എൽ.പി സ്വാഗതവും പി. റാശിദ് നന്ദിയും പറഞ്ഞു. ഷക്കീൽ എ.പി.കെ (ചെയ.),  ഹിഷാം എസ്.എൽ.പി (ജന. കൺ) പി.റാഷിദ്​ (കോഒാർഡിനേറ്റർ) എന്നിവർ ഭാരവാഹികളായി കെ.വൈ.സി കമ്മിറ്റി രൂപവത്​കരിച്ചു.

Tags:    
News Summary - uae17

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.