Posted On
date_range Updated On
date_range ഗതാഗതസൂചിക: ആഗോളതലത്തിൽ ആദ്യ 20ൽ യു.എ.ഇ
അബൂദബി: ഗതാഗതവുമായി ബന്ധപ്പെട്ട 13 സൂചികകളിൽ 2020ലെ മികച്ച 20 രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇയും. വിമാനത്താവളം, തുറമുഖം, റോഡ് ഗുണനിലവാരം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഗതാഗത സൂചികകൾ നിശ്ചയിച്ചത്.
ലോക സാമ്പത്തികഫോറം (ഡബ്ല്യൂ.ഇ.എഫ്), ലോക ബാങ്ക്, ലെഗാറ്റം ഇൻസ്റ്റിറ്റ്യൂട്ട്, ബെർട്ടൽസ്മാൻ സ്റ്റഫ്റ്റങ് ഫൗണ്ടേഷൻ, ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെൻറ് െഡവലപ്‌മെൻറ് എന്നിവർ ചേർന്ന് പുറത്തിറക്കിയ സൂചികയിലാണ് യു.എ.ഇ ഇടംപിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.