തിരുവമ്പാടി സ്വദേശിനി അജ്​മാനിൽ നിര്യാതയായി

അജ്​മാൻ: മക്കൾക്കൊപ്പം താമസിക്കാനെത്തിയ കോഴിക്കോട്​ തിരുവമ്പാടി സ്വദേശിനി അജ്​മാനിൽ നിര്യാതയായി. പയ്യമ ്പാടി വീട്ടിൽ കുഞ്ഞാലിയുടെ ഭാര്യ ഫാത്വിമ (73) ആണ്​ മരിച്ചത്​.

മക്കൾ: സുൽഫീക്കർ, ഷഫീഖ്‌, നഈം, റിയാസ്‌, മൻസൂർ, സീനത ്ത്‌, സലീന, ഷഹീന, സമീന, സാജിദ. സഹോദരങ്ങൾ: സുബൈർ കൊടപ്പന, മുഹമ്മദ് കുട്ടി, അബ്ദുസ്സലാം, സൈനബ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത്​ നാട്ടിലെത്തിച്ച്​ ഖബറടക്കും.

Tags:    
News Summary - thiruvambadi native died in ajman -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.