റാസല്‍ഖൈമ ഭരണാധിപന് ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമി ജബല്‍ ജൈസില് സൈക്കിള്‍ സവാരിക്കിടെ
Posted On
date_range Updated On
date_range ജബല്‍ ജൈസില് സൈക്കിള്‍ സവാരി നടത്തി റാക് ഭരണാധിപന്
റാസല്‍ഖൈമ: ജബല്‍ ജൈസില് സൈക്കിള്‍ സവാരി നടത്തി യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമി.
പുലര്‍ച്ചയാണ് ശൈഖ് സഊദ് തനിക്ക് ഏറെ ഇഷ്ടപ്പെട്ട ജൈസ് മലനിരയില്‍ സൈക്കിള്‍ സവാരിക്കായി എത്തിയതെന്ന് റാക് മീഡിയ ഓഫിസ് ട്വിറ്ററില്‍ പങ്കുവെച്ചു. സവാരിക്കിടയില്‍ കാമറകള്‍ക്ക് മുന്നില്‍ ശൈഖ് സഊദ് ഏറെ പ്രസന്നവദനനായിരുന്നുവെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.