കോവിഡ്​: പുത്തനത്താണി സ്വദേശി യു.എ.ഇയിൽ മരിച്ചു

ദുബൈ: അബൂദബിയിൽ താമസിച്ചിരുന്ന മലപ്പുറം പുത്തനത്താണി സ്വദേശി അബ്ദുസമദ് കായൽമഠത്തിൽ (53) കോവിഡ് ബാധിച്ചു മരിച്ചു. രണ്ടാഴ്ചയായി അൽ ഐൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.  

കായൽമഠത്തിൽ ഹൈദ്രുവിന്‍റെയും നഫീസയുടെയും മകനാണ്.  മയ്യിത്ത് അബൂദബി ബനിയാസിൽ ഖബറടക്കും.  

ഭാര്യ: മുംതാസ്. മക്കൾ: മുഫീദ, ദാനിഷ, ഷിഫിൽ സമദ്. മരുമകൻ: ആനിസ് ആസാദ് ചെറുവാടി (ദുബൈ).

Tags:    
News Summary - puthanathani native died in uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.