????????? ???????? ?????????? ???????? ??????????????????? ?????? ???????? ????????? ?????????????, ?????? ???????? ????????????? ??????????? ????????????????? ????????? ?????????? ???????????????? ????????????????????????

ആ​ദ​രി​ച്ചു

അ​ൽ​െ​എ​ൻ: അ​ൽ​െ​എ​ൻ സാ​ക്ക​ർ പൊ​ലീ​സ്​ മേ​ധാ​വി ​െല​ഫ്​​റ്റ​ന​ൻ​റ്​ കേ​ണ​ൽ സ​ഇൗ​ദ്​ സാ​ലി​ഹ്​ അ​ൽ​ദാ​ഹ്​​രി, മേ​ജ​ർ മ​ൻ​സൂ​ർ അ​ൽ​ദാ​ഹ്​​രി എ​ന്നി​വ​രെ അ​ൽ​െ​എ​ൻ ഇ​ൻ​കാ​സ്​ ആ​ദ​രി​ച്ചു. അ​ൽ​െ​എ​ൻ ഇ​ൻ​കാ​സ്​ റ​മ​ദാ​ൻ മാ​സ​ത്തി​ൽ അ​ൽ​െ​എ​ൻ ഫാ​ഇ​ദ ലേ​ബ​ർ ക്യാ​മ്പി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്​​താ​ർ സം​ഗ​മ​ത്തി​ന്​ ന​ൽ​കി സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ്​ ആ​ദ​ര​വ്.

 

Tags:    
News Summary - police canel uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.