ഹൃദയാഘാതം; പാലക്കാട് സ്വദേശി അബൂദബിയില്‍ നിര്യാതനായി

അബൂദബി: ഹൃദയാഘാതത്തെ തുടര്‍ന്ന് പാലക്കാട് സ്വദേശി അബൂദബിയില്‍ നിര്യാതനായി. അബൂദബി അല്‍ ദഫ്‌റ കോ ഓപറേറ്റീവ് സൊസൈറ്റി ഐ.ടി സെക്ഷന്‍ ഉദ്യോഗസ്ഥന്‍ പാലക്കാട് വിളത്തൂര്‍ തിരുവേങ്ങപ്പുര കൊരക്കോട്ടില്‍ ബാബാസ് വീട്ടില്‍ യാസിറാണ്​ (47) മരിച്ചത്. ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് എത്തിക്കുമെന്ന് അബൂദബി കെ.എം.സി.സി പ്രവര്‍ത്തകര്‍ അറിയിച്ചു. ഭാര്യ ജുവൈരിയ.

Tags:    
News Summary - Palakkad native passed away in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.