ബദാസായിദ്​ ചർച്ചിൽ ഒാർമപ്പെരുന്നാൾ നാളെ

അബൂദബി: ബദാസായിദ്​ സ​​െൻറ്​ തോമസ്​ യാക്കോബായ സുറിയാനി പള്ളിയിൽ അബ്​ദുൽ ജലീൽ മോർ ഗ്രീഗോറിയോസ്​ ബാവയുടെ ഒാർമപ്പെരുന്നാൾ വെള്ളിയാഴ്​ച നടത്തും. വൈകീട്ട്​ 6.30ന്​ സന്ധ്യാ നമസ്​കാരവും 7.15ന്​ വി. കുർബാനയും തുടർന്ന്​ പ്രത്യേക മധ്യസ്​ഥ പ്രാർഥനയും നടക്കും. 8.45ന്​ പ്രസംഗം, ഒമ്പതിന്​ പ്രദക്ഷിണം, 9.15ന്​ ആശീർവാദം, 9.30ന്​ നേർച്ച സദ്യ, പത്തിന്​ കൊടയിറക്ക്​ എന്നിവ നടക്കുമെന്ന്​ വികാരി കാളിയം മേലിൽ പൗലോസ്​ കോറെപ്പിസ്​കോപ്പ അറിയിച്ചു. പെരുന്നാളിന്​ മുന്നോടിയായി വികാരി കാളിയം മേലിൽ പൗലോസ്​ ​േകാറെപ്പിസ്​കോപ്പ കൊടി ഉയർത്തി. 
 

Tags:    
News Summary - Ormapperunnal Uae gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.