grandweld shipyards
Posted On
date_range Updated On
date_range ഗ്രാൻഡ് ഓണം: ഒരുക്കങ്ങൾ പൂർത്തിയായി
ദുബൈ: ദുബൈയിലെ പ്രശസ്ത സ്ഥാപനമായ ഗ്രാൻഡ് വെൽഡ് ഷിപ് യാർഡ്സ് മലയാളി കൂട്ടായ്മ സംഘടിപ്പിക്കുന്ന ‘ഗ്രാൻഡ് ഓണം 23’ ആഗസ്റ്റ് 27ന് സോനാപ്പൂർ സ്റ്റാഫ് അക്കൊമഡേഷനിൽ നടക്കും. പരിപാടിയുടെ ഭാഗമായി വൈകീട്ട് ആറു മണി മുതൽ മാവേലി എഴുന്നള്ളത്ത്, ശിങ്കാരിമേളം, തിരുവാതിര, വഞ്ചിപ്പാട്ട്, വടംവലി, ഡാൻസ്, ഗാനമേള തുടങ്ങിയവയും നടക്കും.
പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി കമ്മിറ്റി പ്രസിഡന്റ് സുനിൽ മേഴത്തൂർ, സെക്രട്ടറി അജിത്, വൈസ് പ്രസി. അനീഷ്, ജോ. സെക്രട്ടറി നജ്മുദ്ദീൻ പെരുമ്പാവൂർ, ട്രഷറർ രാജേഷ് കാവാലം, സഞ്ജീവൻ, ഡയസ്, വിപിൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.