Posted On
date_range Updated On
date_range തിരൂര്‍ സ്വദേശി ഫുജൈറയിൽ നിര്യാതനായി
ഫുജൈറ: തിരൂര്‍ മാവുംകുന്ന് സ്വദേശി ഷാജി സെയ്ത് (44) ഖിദ്ഫയില്‍ നിര്യാതനായി. പറവുകുറിക്കലകത്ത് സൈദലവി- ഫാത്തിമ ചട്ടിക്കല്‍ ദമ്പതികളുടെ മകനാണ്. ഖിദ്ഫയില്‍ മെഡിപ്ലസ് എന്ന പേരിൽ ഫാര്‍മസി നടത്തുകയായിരുന്നു. ഭാര്യ: ഷഹീന. മക്കള്‍: അഖില്‍ അഹമ്മദ്, അജിന് അഹമ്മദ് (ഫുജൈറ സെൻറ് മേരീസ് സ്കൂള്‍ വിദ്യാര്‍ഥികള്‍). ഫുജൈറ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.