അല് ദൈത്ത് എമിറേറ്റ്സ് അസോസിയേഷന് സെൻററില് നടന്ന റാക് കെ.എം.സി.സിയുടെ യു.എ.ഇ ദേശീയദിനാഘോഷ സമാപന യോഗം റാക് ഗവ. ഉപദേശക സമിതി അംഗം മുഹമ്മദ് അല്ഖൈത്ത് ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range ദേശീയദിനം ആഘോഷിച്ചു
റാസല്ഖൈമ: റാക് കെ.എം.സി.സി യു.എ.ഇ ദേശീയ ദിനമാഘോഷിച്ചു. അറബ് പ്രമുഖരും പങ്കെടുത്തു. കലാ പരിപാടികളും സാംസ്കാരിക സമ്മേളനവും നടന്നു. സമാപന യോഗം റാക് ഗവ. ഉപദേശക സമിതി അംഗം മുഹമ്മദ് അല്ഖൈത്ത് ഉദ്ഘാടനം ചെയ്തു. യു.എ.ഇയും ഇന്ത്യയും കാലങ്ങളായി തുടരുന്ന സുദൃഢബന്ധം അദ്ദേഹം അനുസ്മരിച്ചു. പരിപാടികള്ക്ക് റാക് കെ.എം.സി.സി പ്രസിഡൻറ് ഹനീഫ് പാനൂര് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.