കളിക്കിടെ ഹൃദയസ്​തംഭനം: മലയാളി വിദ്യാർഥി ദുബൈയിൽ മരിച്ചു

ദുബൈ: ഔവർ ഓൺ സ്​കൂൾ 12ാം ക്ലാസ്​ വിദ്യാർഥി അഹ്​മദ്​ സിയാദ്​ (18) കളിച്ചു കൊണ്ടിരിക്കെ ഹൃദയസ്തംഭനത്തെ തുടർന്ന്​ മരിച്ചു. തൃശൂർ നാട്ടിക മംഗലത്തുവീട്ടിൽ ഷാനവാസ്​ (ഷാജി)-ഷക്കീല ദമ്പതികളുടെ മകനാണ്​.

അഹ്​മദ്​ സിയാദിന്​ ഹൃദയസംബന്ധമായി മുൻപും അസുഖമുണ്ടായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി അൽഖൂസ്​ ഖബർസ്​ഥാനിൽ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

Tags:    
News Summary - malayali student died in dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.