അജ്മാന്‍ കെ.എം.സി.സി   ഈദ് സംഗമം

അജ്മാന്‍ : അജ്മാന്‍ കെ.എം.സി.സി ആഭിമുഖ്യത്തില്‍ ഈദ് സംഗമം നടത്തി. പെരുന്നാള്‍ നമസ്കാരാനന്തരം അജ്മാന്‍ കെ.എം.സി.സി ഹാളില്‍ നടന്ന സംഗമത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. 
നാട്ടില്‍ വർധിച്ചു വരുന്ന  വിധ്വംസക മനോഭാവങ്ങളില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. സൂപ്പി പാതിരപ്പറ്റ സംഗമം  ഉൽഘാടനം ചെയ്തു. മജീദ്‌ പന്തല്ലൂര്‍ അധ്യക്ഷത വഹിച്ചു. സലാം വലപ്പാട് ഷരീഫ് കളനാട്, പി.ടി.കെ   മജീദ്, റസാഖ്‌ വെളിയംകോട്, ഒ.സി. റഹ്മാന്‍,  പി.ടി മൊയ്തു തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
 
 
Tags:    
News Summary - kmcc-eid-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.