Representational Image
Posted On
date_range Updated On
date_range യു.എ.ഇയിൽ ഇന്ത്യക്കാർ സഞ്ചരിച്ച ബോട്ട് മുങ്ങി; ഏഴ് പേരെ രക്ഷപ്പെടുത്തി
ദുബൈ: യു.എ.ഇയിൽ ഇന്ത്യക്കാർ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മുങ്ങി. സ്ത്രീയും കുട്ടിയും ഉൾപ്പെടെ ഏഴ് പേരെ നാവികസേന രക്ഷപ്പെടുത്തി. ഇവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഖോർഫുക്കാനിൽ ഷാർക് ഐലന്‍റിന് സമീപത്ത് ബുധനാഴ്ച പ്രാദേശിക സമയം ഉച്ചക്ക് രണ്ടരയോടെയാണ് അപകടം നടന്നത്. അപകടത്തിൽപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.